വടക്കഞ്ചേരി: മഞ്ഞപ്ര വലുപറമ്പ് പുത്തൻപുര വീട്ടിൽ കാർത്യായനി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: പ്രഭാകരൻ, ലക്ഷ്മി, പ്രദീപ്, സുശീല. മരുമക്കൾ: പ്രിയ, രമ്യ, സ്വാമിനാഥൻ, പരേതനായ ബാബു. സഹോദരി: തങ്കം.