കുന്നത്തുകാല്‍: വണ്ടിത്തടം മൂവോട്ടുകോണം തോട്ടിന്‍കര വീട്ടില്‍ പരേതനായ നെല്‍സന്റെ ഭാര്യ കമലബായി (68) നിര്യാതയായി. മക്കള്‍: രാജേഷ്, സന്തോഷ്. മരുമക്കള്‍: ബേബി, ലതകുമാരി. പ്രാര്‍ഥന തിങ്കളാഴ്ച രാവിലെ 10ന്.