ചുള്ളിമാനൂർ: തൗഫീഖ് മൻസിലിൽ പരേതനായ സൈനുദ്ദീൻ ഹാജിയുടെ ഭാര്യ സൈനബ ബീവി (75) നിര്യാതയായി. മക്കൾ: ജുനൈദ, സിയാദ് (പാളയം തൊഴിലുടമ അസോസിയേഷൻ സെക്രട്ടറി), സാജിത, ജുബൈരിയ, നിയാസ്, പരേതനായ താജുദീൻ. മരുമക്കൾ: അബ്ദുൽ റഹ്മാൻ, നാസറുദീൻ, സജില, റെജീന.