െമാട്ടമൂട്: ഇടയ്ക്കോട് കരിയ്ക്കാകുന്ന് ഉമാമഹേശ്വരത്തിൽ സി. വേണുഗോപാലൻ നായർ (87) നിര്യാതനായി. ഭാര്യ: പങ്കജാക്ഷിയമ്മ. മക്കൾ: ശ്രീകുമാരി, രാമചന്ദ്രൻ നായർ, രാധാകൃഷ്ണൻ നായർ, ശ്രീകുമാർ (പൊലീസ്). മരുമക്കൾ: ശ്രീകുമാർ, ശ്രീകല, ശ്രീദേവി, ആരതി. സംസ്കാരം തിങ്കളാഴച് 10ന് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച.