കല്ലമ്പലം: നാവായിക്കുളം മുക്കുകട കൂനൻച്ചാൽ വീട്ടിൽ (കെ.സി ഹൗസ്) പരേതനായ ഷിഹാബുദ്ദീന്റെയും ഹബുസാബീവിയുടെയും മകൻ ഷാജഹാൻ (37) നിര്യാതനായി. ഭാര്യ: ഷീബ. മകൾ: സഹറ ഫാത്തിമ.