വെങ്ങാനൂർ: പുല്ലാന്നിമുക്ക് മാധവംവീട്ടിൽ കെ. വസന്തകുമാരി (75) നിര്യാതയായി. ഭർത്താവ്: മാധവൻനാടാർ (റിട്ട. മുൻസിഫ് കോടതി നെയ്യാറ്റിൻകര). മക്കൾ: അരവിന്ദ് (അസി. ടാക്സ് ഓഫിസർ ജി.എസ്.ടി ഡിപ്പാർട്ട്മെന്റ്), അനുപമ (എൽ.ഐ.സി), സുജകുമാരി. മക്കൾ: സജില (ഡയറക്ടറേറ്റ്), ജോണി (എൽ.ഐ.സി), സുരേന്ദ്രൻ (ജി.എഡി സെക്രട്ടേറിയറ്റ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.