മുടപുരം: കോരാണി നെല്ലുവിളമുക്ക് മംഗലത്ത് പുത്തൻ വീട്ടിൽ ശശിധരൻ (77) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രാജേഷ്, ആശിഷ്, അഭിലാഷ്. മരുമക്കൾ: ബിന്ദു, രമ്യ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.