വെള്ളറട: ആലത്തൂര്‍ കുഴിവിള വീട്ടില്‍ സ്റ്റീഫന്റെ ഭാര്യ ബേബി (59) നിര്യാതയായി. മക്കള്‍: സബിന്‍ (ഇന്ത്യന്‍ ആര്‍മി ഡെല്‍ഹി), സുബിന് (ഇന്ത്യന്‍ ആര്‍മി ചെെന്നെ). മരുമക്കള്‍: ദര്‍ശന ദാസ്, ഗ്രേസ് ദാസ്. പ്രാർഥന ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.