വട്ടിയൂർക്കാവ്: കരിമൺകുളം ശ്രീപത്മം വീട്ടിൽ ജനാർദനൻ നായർ (61) നിര്യാതനായി. ഭാര്യ: പത്മജ. മക്കൾ: അഖിൽ, അനുപമ. മരുമക്കൾ: രഞ്ജിത്, അർച്ചന. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.