ചാവക്കാട്: കടപ്പുറം കറുകമാട് പാലം കടവ് റോഡിൽ പരേതനായ വലിയകത്ത് തൈവളപ്പിൽ സെയ്താലിയുടെ ഭാര്യ ആച്ചു (85) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, പരേതയായ ആത്തിമ്മ.