വടക്കാഞ്ചേരി: എങ്കക്കാട് ചെറുവയിൽ പരേതനായ ഖാദറിന്റെ മകൻ അബ്ദുൽ ജബ്ബാർ (മണി -50) നിര്യാതനായി. മാതാവ്: ജമീല. ഭാര്യ: ഫസീല. മക്കൾ: ആദിബ്, അൻവിദ, ആഹിൽ. ഖബറടക്കം മങ്കര തിങ്കളാഴ്ച 12ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.