കൊരട്ടി: കോനൂർ വെളിയത്ത് തോമാസിന്റെ മകൻ ജോസ് (56) നിര്യാതനായി. ഭാര്യ: ഇവ ഇബാന വാഞ്ചി. മക്കൾ: ജെയ്ക്ക് ജെറോമി, ജാസ്മിൻ ജൈയ്ഡ്, ഏറിക്ക. സംസ്കാരം തിങ്കളാഴ്ച മൂന്നിന് കോനൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.