ചാവക്കാട്: തിരുവത്ര കുമാർ സ്കൂളിനു കിഴക്ക് പരേതനായ പുതുവീട്ടിൽ കല്ലിങ്ങൽ (പട്ടാളം) ഉസ്മാന്റെ ഭാര്യ കയ്യു (70) നിര്യാതയായി. മക്കൾ: സുൽഫിക്കർ (ദുബൈ), ഷാജി, ഷഹർബാൻ, ഹസീന, ശരീഫ. മരുമക്കൾ: ശരീഫ്, ഷാഹു (ഖത്തർ) ഇഖ്ബാൽ, (സൗദി), നാജിത.