പുല്ലഴി: അമ്പക്കാട്ട് പരേതനായ രാമൻ നായരുടെയും കാമത്ത് ഗൗരിയമ്മയുടെയും മകൾ കാമത്ത് ശോഭദേവി (74) നിര്യാതയായി. മക്കൾ: പത്മജ രവീന്ദ്രൻ, പരേതയായ ശൈലജ. മരുമകൻ: രവീന്ദ്രൻ (പാറമേക്കാവ് ദേവസ്വം).