പുത്തൻചിറ: കുന്നത്തേരി താനത്തു പറമ്പിൽ ഹസ്സൻ കുഞ്ഞിയുടെ ഭാര്യ ഫാത്തിമ (98) നിര്യാതയായി. മക്കൾ: ഖാദർ, ഐശാബി, നബീസ, ജബ്ബാർ, മുഹമ്മദാലി, പരേതനായ അബു. മരുമക്കൾ: ഹലീമ, റസിയ, കരീം, ഷംസുദ്ദീൻ, റുഖിയ, നദീറ.