മായന്നൂർ: പ്രാചിങ്കായിൽ ശിവന്റെ ഭാര്യ ജാനകി (67) നിര്യാതയായി. മക്കൾ: ശ്യാമള, രാജി, രമേഷ്, രാജേഷ്. മരുമക്കൾ: മോഹനൻ, ബീന, അമൃത. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് ഐവർമഠം പൊതു ശ്മശാനത്തിൽ.