വടക്കേക്കാട്: മുക്കിലപ്പീടിക എരിഞ്ഞിപ്പടി റോഡ് വെൺ മാടത്തയിൽ ചാലിൽ ഫാർമസിസ്റ്റ് മൊയ്തുട്ടി (72) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജസീല, ജംഷീർ (ദുബൈ). മരുമക്കൾ: മുഹമ്മദലി, സുഹൈല.