പട്ടിക്കാട്: മാളിയേക്കല്‍ റപ്പായിയുടെ മകന് ഫ്രാന്‍സിസ് (72) നിര്യാതനായി. ചെമ്പൂത്രയിലെ റേഷന്‍ വ്യാപാരിയാണ്. ഭാര്യ: ഗ്രേസി. മക്കള്‍: പ്രവീണ്‍, പ്രിന്‍സി. മരുമക്കള്‍: ജെസ്നി, ജോര്‍ജ്. സംസ്കാരം തിങ്കഴാഴ്ച അഞ്ചിന് പട്ടിക്കാട് മാര്‍ത്തോമാ ശ്ലീഹാ പള്ളി സെമിത്തേരിയില്‍.