പന്തളം: തോന്നല്ലൂർ കാർത്തികയിൽ കെ.കെ. സോമനാഥൻപിള്ള (73) നിര്യാതനായി. ഭാര്യ: കടയ്ക്കാട് പുള്ളി മോടി കുടുംബാംഗം വിജയലക്ഷ്മി. മക്കൾ: അനൂപ് (യു.എസ്.എ), അഞ്ജന (ബംഗളൂരു). മരുമകൻ: പ്രവീൺ.