റാന്നി: വലിയകാവ് തേവർതുണ്ടിയിൽ ടി.ടി. തോമസ് (ജോർജുകുട്ടി -79) നിര്യാതനായി. ഭാര്യ: കടമ്മനിട്ട കാട്ടുകല്ലിൽ ലീലാമ്മ. മക്കൾ: ജെനി (യു.എസ്.എ), ജീന (യു.കെ). മരുമക്കൾ: അഭിലാഷ് വാരിക്കാട്ട്, അതിരമ്പുഴ (യു.എസ്.എ), റോബി സാം ചെറുകുന്നത്ത്, പ്രമാടം (യു.കെ). സംസ്കാരം പിന്നീട്.