കൊറ്റനാട്: കുരിശുംമുട്ടം രാമൻകല്ലിൽ പരേതനായ പൊടിയന്റെ ഭാര്യ തങ്കമ്മ (97) നിര്യാതയായി. മക്കൾ: കുഞ്ഞുമോൻ, തങ്കൻ, കരുണാകരൻ, കുഞ്ഞുകുഞ്ഞ്, ചന്ദ്രൻകുട്ടി,മണി പ്രകാശ്. മരുമക്കൾ: ജാനകി, അമ്മിണി, മണി, പൊന്നമ്മ, സിന്ധു മണിപ്രകാശ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.