തെങ്ങുംതാര : അഭിലാഷ് ഭവനിൽ കെ. വി. രാജൻ ആചാരി (73) നിര്യാതനായി. ഭാര്യ : രമണി. മക്കൾ : ജ്യോതിലക്ഷ്മി, അഭിലാഷ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.