മലയിൻകീഴ്: ഇരട്ടക്കലുങ്ക് ശ്രീമംഗലത്തിൽ (ഇ.കെ.ആർ.എ.എ18-എ) ആർ. ഹരീന്ദ്ര ബാബു (66) നിര്യാതനായി. പിതാവ്: പരേതനായ രാജശേഖരൻ നായർ. മാതാവ്: സരോജിനിയമ്മ. ഭാര്യ: ജയലക്ഷ്മി. മകൻ: അരുൺ. മരുമകൾ: പ്രിയ അരുൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് തൈക്കാട് ശാന്തികവാടത്തിൽ.