തിരുവനന്തപുരം: മലയം വാഴവിളമേലെ പ്രഗതി ഭവനിൽ പരേതനായ നാഗപ്പനാചാരിയുടെ ഭാര്യ ശ്യാമള (85) നിര്യാതയായി. മക്കൾ: പരേതയായ മിനിമോൾ, ബിന്ദുമോൾ (തിരു. കോർപറേഷൻ), ജയചന്ദ്രൻ (കെ.എസ്.ആർ.ടി.സി പാപ്പനംകോട്). മരുമക്കൾ: ബാബു, പ്രസന്നകുമാർ (രേഖ ഫാർമസി), ആശാലക്ഷ്മി. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്