നേമം: വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ കീഴെക്കുന്ന് പരുത്തന്‍പാറ വീട്ടില്‍ രാജമ്മ (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഡാനിയേല്‍. മക്കള്‍: ബല്സര്, കെസിയ, പരേതനായ യേശുദാസ്, വില്യം. മരുമക്കള്‍: ഫിലോമിന, രാജു, ലീല, ലളിത. പ്രാർഥന ഞായറാഴ്ച വൈകുന്നേരം നാലിന്.