ആറ്റിങ്ങൽ: അവനവഞ്ചേരി കല്ലിങ്ങൽ വീട്ടിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ ദേവകിയമ്മ (87) നിര്യാതയായി. മക്കൾ: മോഹനൻ, ജയൻ, ബിന്ദു, അജി. മരുമക്കൾ: ഷീല, സിന്ധു, പരേതനായ വിജയൻ, ഉഷ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.