വെള്ളറട: ആനപ്പാറ ഐ.ടി.എസ് ഭവനില്‍ രാജയ്യന്റെ ഭാര്യ ലില്ലി ഭായ് (68) നിര്യാതയായി. മക്കള്‍: വിനോദ് രാജ്, ബിന്ദു മോള്, ബിജുമോന്. മരുമക്കള്‍: അജിത, ധര്‍മരാജ്, സ്റ്റാന്‍ലി. മരണാനന്തര പ്രാര്‍ഥന. വ്യാഴാഴ്ച വൈകീട്ട് നാലിന്.