ഇരിങ്ങാലക്കുട: കുറ്റിക്കാട്ട് നെയ്യന് പൗലോസിന്റെ മകന് റാഫേല്‍ (75) നിര്യാതനായി. ഭാര്യ: ക്രിസ്റ്റി. മക്കള്‍: റെനീഷ്, അനീഷ്, സനീഷ്. മരുമക്കള്‍: ലിജി, ഷൈനി. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍.