പുതുക്കാട്: തേയ്ക്കാനത്ത് ചേര്പ്പുകാരന് പരേതനായ പോളിന്റെ (റിട്ട. വില്ലേജ് ഓഫിസര്‍) ഭാര്യ ബേബി (83) നിര്യാതയായി. പുതുക്കാട് സെന്റ് ആന്റണീസ് എച്ച്.എസിലെ അധ്യാപികയായിരുന്നു. പുതുക്കാട് ചിറയത്ത് മാണിയാക്കു കുടുംബാംഗമാണ്. മക്കള്‍: നെല്‍സണ്‍ (ഡല്‍ഹി), ആന്‍സണ്‍, ലിന്സണ്, പരേതനായ ജയ്സണ്‍. മരുമക്കള്‍: മോളി (അധ്യാപിക, പുതുക്കാട് സെന്റ് ആന്റണീസ് എച്ച്.എസ്.എസ്), ജിജി (ഡല്‍ഹി), ഷൈനി (യു.കെ), റെജി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.