തോന്നയ്ക്കൽ: ചെമ്പകമംഗലം വൈ.എം.എ ജങ്ഷൻ മേലതിൽ വീട്ടിൽ അപ്പുക്കുട്ടൻ നായർ (83) നിര്യാതനായി. ഭാര്യ: അമ്മിണിക്കുട്ടിയമ്മ. മക്കൾ: പ്രദീപ് കുമാർ, പ്രമീള, പ്രഭ. മരുമക്കൾ: മിനി കുമാരി, രാജേന്ദ്രൻ നായർ, വിജയൻ. സഞ്ചയനം ശനിയാഴ്ച 8.30ന്.