ഗുരുവായൂർ: കോട്ടപ്പടി ചെമ്മണൂർ മേരി (92) നിര്യാതയായി. മക്കൾ: ലീല, അൽഫോൻസ, തോമസ്, ജോൺ, ജയ്സൻ. മരുമക്കൾ: വർക്കി, ജോസ്, ജൂലി, ഷേർളി, പരേതയായ എൽസി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.15ന് കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.