ചന്തവിള: അരുൺ നിവാസിൽ അനിൽ കുമാർ (62) നിര്യാതനായി. ഭാര്യ: ഉഷ നന്ദിനി. മകൻ: അരുൺകുമാർ. മരുമകൾ: ആശ പി. നായർ. സഞ്ചയനം 18ന് രാവിലെ 8.30ന്.