ചാവക്കാട്: കടപ്പുറം കറുകമാട് പള്ളിക്ക് തെക്ക് പരേതനായ സെയ്താലിക്കുട്ടിയുടെ മകൻ പണിക്കവീട്ടിൽ മുഹമ്മദുണ്ണി (70) നിര്യാതനായി. മാതാവ്: പരേതയായ നബീസ. ഭാര്യ: ഫാത്തിമാബി. മക്കൾ: ഫൈസൽ, ഫൗസിയ. മരുമക്കൾ: സുമയ്യ, മുസ്തഫ.