ചിറയിൻകീഴ്: മുടപുരം എസ്.എസ് ഭവനിൽ ബി.വി. സുദേവൻ (64) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: അനീഷ്, അഭില.