മനക്കൊടി: പൊന്നു വിലാസ് ഗണപതി നാടാരുടെ മകൻ ബാലസുബ്രഹ്മണ്യൻ (76) നിര്യാതനായി. മക്കൾ: പൊന്നപ്പൻ, പരമേശ്വരി. മരുമക്കൾ: ഉമ, ബാലമുരുകൻ. സംസ്കാരം ചൊവ്വാഴ്ച വടൂക്കര ശ്മശാനത്തിൽ.