ആറ്റിങ്ങൽ: തച്ചൂർകുന്ന് വേലൻകോണം വീട്ടിൽ എസ്. രവീന്ദ്രൻ നായർ (73- റിട്ട. പ്രിൻസിപ്പൽ ദേവസ്വം ബോർഡ് എച്ച്.എസ്.എസ്, തിരുവല്ല) നിര്യാതനായി. കല്ലറ കതിരുവിള വേലൻകോണം കുടുംബാംഗമാണ്. ഭാര്യ: വസുന്ധരാദേവി (റിട്ട. അധ്യാപിക, ദേവസ്വം ബോർഡ് എച്ച്.എസ്.എസ്, തിരുവല്ല). മക്കൾ: രവിശങ്കർ, ഉണ്ണിമായ. മരുമക്കൾ: അരുൺ സനൽകുമാർ, അഞ്ജു.