കയ്പമംഗലം: ചളിങ്ങാട് ഒറ്റത്തൈ സെന്ററിന് സമീപം ഒറ്റത്തൈ ഹസ്സൻകുഞ്ഞി ഹാജി (86) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: ഷാജഹാൻ, നുർജഹാൻ, ഷഹിൻ, പരേതരായ ജാസ്മിൻ, ജാഫർ. മരുമക്കൾ: അഷ്റഫ്, ഫാറൂഖ്.