ചിറയിൻകീഴ്: മുടപുരം ചുമടുതാങ്ങി പുന്നവിള വീട്ടിൽ ഉദയന്റെ ഭാര്യ രമണി (64) നിര്യാതയായി. മക്കൾ: മോളി, രമ. മരുമകൻ: ലാൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.