പാലയ്ക്കൽ: മുളയ്ക്കൻ തോമക്കുട്ടിയുടെ മകൻ ഇഗ്നേഷ്യസ് (ഇനാശു-64) നിര്യാതനായി. ഭാര്യ: കാതറിൻ (അരണാട്ടുകര തരകൻ മാണിയുടെ മകൾ). മക്കൾ: സിസ്റ്റർ ക്രിസ്റ്റിഡോറ (മദർ തെരെസ സന്യാസി സമൂഹം) ഡൽഹി, ഫെഡറിക്ക് ഇഗ്നേഷ്യസ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് പാലയ്ക്കൽ സെന്റ് മാത്യുസ് പള്ളി സെമിത്തേരിയിൽ.