എരുമപ്പെട്ടി: കടങ്ങോട് മണ്ടംപറമ്പ് ആശാരിവീട്ടിൽ കൃഷ്ണൻ (വാസു-73) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: ഷർമിള, ഷാജി, ഷൈനി, ഷിജിത്ത്. മരുമക്കൾ: ശ്രീദേവി, ശശി, പരേതനായ വിനോദ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.