ചാലക്കുടി: പോട്ട അറയ്ക്കൽ പോരോത്ത് കുഞ്ഞുവറീതിന്റെ മകൻ വറുതുട്ടി (വർഗീസ്- 81)നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: ഷൈനി, ഷാജു, ഷൈബു. മരുമക്കൾ: യോഹന്നാൻ, ഷീല, റിൻസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പോട്ട ചെറുപുഷ്പദേവാലയ സെമിത്തേരിയിൽ.