വർക്കല: പുത്തൻചന്ത മങ്ങാട്ട് കിഴക്കത്തിൽ മനോഹരൻ പിള്ള (65) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: അനൂപ്, അമ്പിളി. മരുമക്കൾ: ശ്രീക്കുട്ടി, സുമേഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.