ചാലക്കുടി: അന്നനാട് കുറുമശേരി വീട്ടിൽ പരേതനായ സേവ്യറിന്റെ മകൻ ആഷിക് (42) നിര്യാതനായി. ജോയ് ആലുക്കാസ് ഗ്രൂപ്പിൽ റീജനൽ മാനേജരായിരുന്നു. മാതാവ്: മേരി. ഭാര്യ: ആൻ മരിയ. മക്കൾ: മേരി, ജെയിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചാലക്കുടി ഹോളി ഫാമിലി ലാറ്റിൻ ദേവാലയ സെമിത്തേരിയിൽ.