ആമ്പല്ലൂർ: കല്ലൂര്‍ മാവിന്‍ചുവട് ചിറയത്ത് തെക്കേത്തല പോള്‍ (72) നിര്യാതനായി. ഭാര്യ: എല്‍സി. മക്കള്‍: പോൾസി, വിന്‍സി, ജിന്സന്. മരുമക്കള്‍: ജോയ്, ഷാജു, ജെസ്ന.