തിരുവല്ലം: പുഞ്ചക്കരി വാറുവിള പുത്തൻ വീട്ടിൽ രാജപ്പൻ നായർ (64) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: രാജി, രഞ്ജുമോൾ, രജിമോൾ. മരുമക്കൾ: രാജേഷ് കുമാർ, തുളസീധരൻ നായർ, പ്രകാശ്. സഞ്ചയനം 15ന് രാവിലെ 8.30ന്.