എറിയാട്: തിരുവള്ളൂർ ഭാഗത്ത് പരേതനായ കറപ്പംവീട്ടിൽ അമ്മുവിന്റെ ഭാര്യ ജമീല (73) നിര്യാതയായി. മക്കൾ: അൻവർ സാദത്ത്, നിഷാദ്, ഷാജിദ. മരുമക്കൾ: സീനത്ത്, ഹസീന, റഷീദ്.