ആറ്റിങ്ങൽ: അവനവഞ്ചേരി കർത്തികയിൽ പരേതനായ ഹരിദാസിന്റെ ഭാര്യ സാധിനി (74) നിര്യാതയായി. മക്കൾ: ശ്രീകല, സനൽ ദാസ്. മരുമക്കൾ: ജിജി (എം.വി.ജി.വി.എച്ച്.എസ്.എസ്, പേരൂർ), പരേതനായ അപ്പുക്കുട്ടൻ.