അഞ്ചേരി: മരിയാപുരം പൊറുത്തൂര് പരേതനായ കുഞ്ഞിപൊറിഞ്ചുമാസ്റ്ററുടെ മകന് ജെയ്ക്കബ്ബ് (യാക്കോബ്-94) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പരേതയായ എല്‍സി. മക്കള്‍: ഫ്രാന്‍സിസ്, ജോസഫ്, സിസ്റ്റര്‍ ജീസ് മരിയ. മരുമക്കള്‍: ഷിജു, ഷേര്‍ളി.