അഞ്ചേരി: ചാഴൂര്‍ കോവിലകം വലിയ തമ്പുരാന് കേരളവര്‍മ ഗോപിനാഥന് തമ്പാന് (84) തൃശൂര്‍ അഞ്ചേരിയില്‍ മകളുടെ വസതിയില്‍ നിര്യാതയായി. ഗുജറാത്ത് സംസ്ഥാന ഫിഷറീസ് വകുപ്പില്‍ സൂപ്രണ്ടായി വിരമിച്ചയാളാണ്. ഭാര്യ: ചെറുകുന്ന് പടിഞ്ഞാറേ കോവിലകത്ത് ഓമന തമ്പുരാട്ടി. മക്കള്‍: അജിത് തമ്പാന് (ബിസിനസ്, പുണെ), സുധാ തമ്പാന് (എല്‍.ഐ.സി. തൃശൂര്‍). മരുമക്കള്‍: ശാലിനി വര്‍മ, സനത് കുമാര്‍ (ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി തൃശൂര്‍.) സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് ചാഴൂര്‍ കോവിലകം ശ്മശാനത്തില്‍.