തൃശൂർ: നഗരത്തിൽ 45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം തൃശൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ. വിവരം ലഭിക്കുന്നവർ 9497962710 (സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്), 04872 2424192 (ഈസ്റ്റ് പൊലീസ് സ്റ്റേഷൻ) നമ്പറുകളിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.